santhosh pandit helps students in attappady<br />അട്ടപ്പാടിയിലെ ചില ഊരിലെ വിദ്ധ്യാ4ത്ഥികള്‍ക്കു ടിവിയും, തയ്യില്‍ മെഷീനുകളും, ഊരിലെ കുടുംബങ്ങള്‍ക്കു പച്ചക്കറി, പലചരക്കും നല്‍കി. ഇത് ഒന്നാംഘട്ടം മാത്രമാണ്. അധികം വൈകാതെ, എന്റെ അവസ്ഥ മെച്ചപ്പെട്ടാല്‍ ഉടനെ, വീണ്ടും വന്ന് കുറേ കാര്യങ്ങള്‍ കൂടി ചെയ്യണം.
